.കരുനാഗപ്പള്ളി – പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിൻ്റെ ദീർഘവിക്ഷണമാണ് ആധുനിക ഇന്ത്യയുടെ വികസനത്തിന് കാരണമായത് എന്ന് കെ. പി. സി സി സെക്രട്ടറി എൽ . കെ. ശ്രി ദേവി പറഞ്ഞു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ ജവഹർലാൽ നെഹ്രു ജനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ കെ . എ . ജവാദ് അദ്ധ്യക്ഷതവഹിച്ചു. എം അൻസാർ, എൻ അജയകുമാർ, അഡ്വ മഠത്തിനേത്ത് വിജയൻ, മുനമ്പത്ത് ഷിഹാബ്,നജിംമണ്ണേൽ, സുരേഷ് പനക്കുളങ്ങര,അനൂപ് , ഹുസൈൻ് , സുഭാഷ് ബോസ്, എം. നിസാർ, രമേശ് ബാബു, മുനമ്പത്ത് ഗഫൂർ, മോഹൻദാസ് , ജോൺസസൺ പി.വി. ബാബു, രതീദേവി, തുടങ്ങിയവർ പ്രസംഗിച്ചു



