Thu Nov 12, 2026 10:52 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .

Kerala / Flash / HOME / Latest News November 12, 2026

ലണ്ടനിൽ ലജൻഡ് ടൈംസ് പ്രസിദ്ധീകരിച്ച എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി പുസ്തകം ഏറ്റുവാങ്ങി. വിഖ്യാത വിവർത്തകയായ
രാധിക പി മേനോനാണ് നിലത്തിൻ്റെ മൊഴിമാറ്റം നിർവഹിച്ചത്. ചെമ്പഴന്തിഅനിൽ,ബി.ജയചന്ദ്രൻ , പ്രവീൺ, പത്മകുമാർ, അഡ്വ വിനോദ് സെൻ തുടങ്ങിയവർ പങ്കെടുത്തു. ഏഷ്യാഎഡിഷൻ്റെ ആദ്യപ്രതി പാലോട് രവിയിൽ നിന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ സ്വീകരിച്ചിരുന്നു.കേരളത്തിലെ നെൽനിലങ്ങളുടെ പശ്ചാത്തലത്തിൽ മണ്ണിന്റെയും മനുഷ്യരുടെയും അറിയാക്കഥകൾ അനാവരണം ചെയ്യുന്ന അസാധാരണ കൃതി എന്ന നിലയിലാണ് ലജൻഡ് ടൈംസ് ബൃഹദ്നോവൽ വിഭാഗത്തിൽ ഉൾപ്പെടുത്തി പാഡി വിസ്പെറർ പ്രസിദ്ധീകരിച്ചത്.
അടുത്തകാലത്ത് ലണ്ടനിൽ പ്രസിദ്ധീകരിച്ച തമ്പിയുടെ മൃത്യുസൂത്ര എന്ന നോവലും വീപ്പിംഗ് നീഡിൽ എന്ന കഥാസമാഹാരവുംഏറെ ശ്രദ്ധനേടിയി രുന്നു.

Tags: , ,