Tue Sep 22, 2026 11:05 pm
FLASH
X

കാറ്റിൽ വീടുകൾക്ക് നാശം 

HOME / Kerala June 18, 2025

കോതമംഗലം :മഴക്ക് ഒപ്പം എത്തിയ ‘കനത്ത കൊടുങ്കാറ്റിൽ വീടുകൾ തകർന്നു. കുട്ടംമ്പുഴ ഇളമ്പ്ലശേരി ഉന്നതിയിൽ മൂന്നു വീടുകൾക്ക് ആണ്നാശം സംഭവിച്ചത്. ഇളംബ്ലാശേരി കുടിമുൻ കാണിക്കാരന്റെ വീടിന്റെ മേച്ചിൽ പൂർണ്ണമായും നശിച്ചു.അന്തിയുറങ്ങാൻ പോലും കഴിയാത്തരീതിയിൽ മേച്ചിൽ പൂർണ്ണമായും പറന്നു പോയി.സന്ദീപ് സത്യൻ ,എം എ. കണ്ണൻ, ഗിരിജ. ചിന്നാണ്ടി എന്നിവരുടെ വീടിന്റെ  മേൽക്കൂരക്കും കാറ്റിൽ കേടുപാടുകൾ സംഭവിച്ചു.