Mon Jul 07, 2025 9:40 am
FLASH
X
booked.net

ഇന്നത്തെദിവസഫലം ചൊവ്വാഴ്ച ചതയം നക്ഷത്രം കുംഭക്കൂർ

ASTRO / Entertainment May 21, 2025

മേടം രാശി

അശ്വതി ഭരണി: കാർത്തിക ആദ്യപാദം പ്രവർത്തി വിജയം, കർമ്മലാഭം, വസ്ത്ര ലാഭം, സഹോദരഗുണം പ്രതാപ ഐശ്വര്യങ്ങൾ ഇവ ലഭിയ്ക്കും

എടവം രാശി

കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്കുടുംബ സുഖം , ധനലാഭം ഉണ്ടാകും ദേഹസുഖം ലഭിയ്ക്കു o അന്യർക്കു വേണ്ടി ധനനഷ്ടം സംഭവിക്കാതെ നോക്കണം

മിഥുനം രാശീ

മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ബന്ധു സഹകരണം, ജന സ്നേഹം ധനലാഭം, മുതലായവ ഫലം

കർക്കിടകം രാശി

പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു് കർമ്മ മേഖല മാറ്റുനുള്ള ആലോചനകൾ നടക്കും നല്ല സഹായികളെ കിട്ടും, അഭിമാന o, ദ്രവ്യലാഭം – അധികാരികളുടെ സഹകരണം- ഇവ ഫലം

ചിങ്ങം രാശി

മകം പൂരം ഉത്രം ആദ്യപാദം സ്ഥാനപ്രാപ്തി, അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം ദേഹസുഖം ഇവ കാണുന്നു

കന്നി രാശി

ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും കർമ്മ വിജയത്തിന് തടസ്സങ്ങൾ , ധനനഷ്ടം ആരോഗ്യം ഇവ കാണുന്നു

തുലാം രാശി

ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്
ധനലാഭം കർമ്മ മേഖലയിൽ ഉന്നർവ്വ്, മന പ്രീതി , ആരോഗ്യം,കർമ്മ വിജയം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി

വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും രോഗശമനം, വിഷ ഭയം, ജനസഹകരണം അധികാരികളുടെ സഹായം ഫലം

ധനു രാശി

മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ധനലാഭം, വ്യാപര നേട്ടം, സ്ത്രി സുഖം, ഗൃഹത്തിൽ സൗഖ്യം ഇവ ഫലം

മകരം രാശി

ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് പ്രവർത്തന മേഖല മാറുവാൻ ശ്രമിക്കും പ്രതാപശ്വൈര്യങ്ങൾ, ശത്രുക്കളുടെ മേൽ വിജയം, ബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇവ കാണുന്നു

കുംഭം രാശി

അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് സ്ത്രി വിരോധം, ധനലാഭം,, രോഗ ശമനം, യാത്ര, ഇവ ഫലം

മീനം രാശി

പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു്) വളഞ്ഞ മാർഗത്തിലൂടെ ധനസമ്പാദനത്തിനവസരം കഫദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട്, കർമ്മ വിജയം, ദൂര യാത്രകൾ,ഇവ ഫലം