Sat Nov 14, 2026 2:31 pm
FLASH
ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ      |      ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      
X

ഡോ. വാഴമുട്ടം ചന്ദ്രബാബു ഇരുപത്തി ഒന്നാം വർഷവും ജന്മനാട്ടിൽ സംഗീത സദസ് നടത്തി

Entertainment April 25, 2025

തിരുവനന്തപുരം : വാഴമുട്ടം തുപ്പനത്ത് കാവ്   രാജരാജേശ്വരി ക്ഷേത്ര സന്നിധിയിൽ പത്താം ഉദയ മഹോത്സവത്തോടനുബന്ധിച്ച്  ഇരുപത്തി ഒന്നാം വർഷവും   മതമൈത്രി സംഗീതോപാസകനും ചലച്ചിത്ര  സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബു സംഗീത സദസ് നടത്തി.വയലിൻ വായിച്ചത്  ഉഡുപ്പി അഭിനവും  മൃദംഗം  തിരുവനന്തപുരം ഹരിഹരനും ഘടം തിരുവനന്തപുരം ആൽഫിൻ ജോസും  ഗഞ്ചിറ തിരുവനന്തപുരം ഗൗതം കൃഷ്ണയും  തമ്പുരുമീട്ടി കൂടെ പാടിയത് ജനീഷുമായിരുന്നു.  ചന്ദ്രബാബുവിന്റ ശിഷ്യരായ കോവളം പ്രവീൺ, ദീപു എന്നിവർ നയിച്ച സ്മാർട്ട്‌ മ്യൂസിക് ഗാനമേള തുടർന്ന്  അരങ്ങേറി.ജന്മനാടായ വഴമുട്ടത്ത് ഇരുപത്തി ഒന്നും  ആറ്റുകാലിൽ മുടങ്ങാതെ നടത്തുന്ന പുതുവത്സര സംഗീതോത്സവം ഇരുപത്തിയേഴ്  വർഷവും പൂർത്തിയായി.