Wed Feb 11, 2026 12:58 pm
FLASH
X
booked.net

അക്കരെ പെയ്ത മഴ 7 അവാർഡുകൾ നേടി.

Entertainment August 14, 2025

തിരുവനന്തപുരം ഉള്ളൂർ മൈ ഹോം നടത്തിയ അഖില കേരള പ്രൊഫഷണൽ നാടകമൽസരത്തിൽ കൊല്ലം അശ്വതീ ഭാവനയുടെ 59 -ാമത് നാടകമായ “അക്കരെ പെയ്ത മഴ “ക്ക് എവർറോളിംഗ് ട്രോഫിഉൾപ്പടെ 7 അവാർഡുകൾ നേടി. നാടക രചന (കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി )സംവിധാനം (മനോജ് നാരായണൻ) മികച്ച അവതരണം ( നിർമ്മാതാവ് രത്നമ്മ ബ്രാഹ്മമുഹൂർത്തം ) നടൻ (ചേർത്തല രാജൻ )ജ്യൂറി അവാർഡ് : (ഉമേഷ് അയ്യർ & സൈരന്ധ്രി ദാമോദർ ) വമ്പിച്ച കാണികളെ സാക്ഷി നിർത്തി പ്രശസ്ത സിനിമ സംവിധായകൻ തുളസിദാസ് അവാർഡുകൾ നൽകി. മൈ ഹോം ഡയറക്ടർ വിജയൻ കൈലാസ് അദ്ധ്യക്ഷത വഹിച്ചു.