Sat Nov 14, 2026 5:28 am
FLASH
ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ      |      ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      
X

ഇന്നത്തെദിവസഫലം ശനി പൂരാടംനക്ഷത്രം ധനുക്കൂർ

ASTRO / Entertainment May 17, 2025

മേടം രാശി

അശ്വതി ഭരണി കാർത്തിക ആദ്യപാദം സാമ്പത്തിക നേട്ടം പ്രവർത്തി വിജയം, കർമ്മലാഭം, വസ്ത്ര ലാഭം, സഹോദരഗുണം പ്രതാപ ഐശ്വര്യങ്ങൾ ഇവ ലഭിയ്ക്കും

എടവം രാശി

കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്കുടുംബ സുഖം , ദൂരയാത്രകളെ കുറിച്ചാലേചന ധനലാഭം ഉണ്ടാകും ദേഹസുഖം ലഭിയ്ക്കു o അന്യർക്കു വേണ്ടി ധനനഷ്ടം വരാതെ നോക്കണം

മിഥുനം രാശി

മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ബന്ധു സഹകരണം കുറയും ജന സ്നേഹം വർദ്ധിക്കും ധനലാഭം കുറയും മുതലായവ ഫലം

കർക്കിടകം രാശി

പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു് : കർമ്മ വിഘ്നം മാറി വരും , പൂർവീക ധനംകിട്ടും, അഭിമാന o, ദ്രവ്യലാഭം – അധികാരികളുടെ സഹകരണം- ഇവ ഫലം

ചിങ്ങം രാശി

മകം പൂരം ഉത്രം ആദ്യപാദം സ്ഥാനപ്രാപ്തി, അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം ദേഹസുഖം ഇവ കാണുന്നു.

കന്നി രാശി

ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും കർമ്മ സിദ്ധിയ്ക്ക് തടസ്സങ്ങൾ , ധനനഷ്ടം ആരോഗ്യം ഇ കാണുന്നു

തുലാം രാശി

ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്ധനലാഭം കർമ്മ മേഖലയിൽ ഉന്നർവ്വ്, മന പ്രീതി , ആരോഗ്യം,കർമ്മ വിജയം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി

വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, രോഗശമനം,, ഭക്ഷണകാര്യത്തിൽ നിയന്ത്രണം വേണ്ടി വരും ജനസഹകരണം അധികാരികളുടെ സഹായം ഇവഫലം

ധനു രാശി

മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം വ്യാപാരികൾക്ക് യാത്ര തടസ്സങ്ങൾ പ്രതീക്ഷിക്കണം. ധനലാഭം, വ്യാപര നേട്ടം കുറയുംസ്ത്രി സുഖം, ഗൃഹത്തിൽ സൗഖ്യം ഇവ ഫലം

മകരം രാശി

ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് പ്രതാപശ്വൈര്യങ്ങൾ, ശത്രുക്കളുടെ മേൽ വിജയം, ബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇ കാണുന്നു

കുംഭം രാശി

അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് സ്ത്രി വിരോധം, വർദ്ധിക്കും ധനലാഭം,,പ്രവർത്തി വിജയം രോഗ ശമനം, യാത്ര, ഇവ ഫലം

മീനം രാശി

പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് സത് മാർഗത്തിലൂടെ ധനസമ്പാദനത്തിനവസരം, ഏജൻസി വ്യാപരികൾക്ക് ഗുണം, കഫദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട്, കർമ്മ വിജയം, ദൂര യാത്രകൾ,ഇവ ഫലം