ജനസേവനം ഇരപെടുത്തമാക്കിയ രാഹുൽ മാങ്കോട്ടത്തിൽ ഒളിപ്പോരിൽ പിഴച്ച് രാഹുൽ മൂങ്ങി ഇനി ഒറ്റപ്പെടൽ നിയമയുദ്ധം കാരാഗ്രഹം രാഹുൽ മാങ്കൂട്ടത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി അന്വേഷണം കത്തികയറുന്നു ഇടയക്കൊന്ന് തണുത്തെന്ന് കരുതിയ പീഡനകഥ പൂർവ്വാധികം ശക്തിയോടെ യുവ തീപ്പൊരി നേതാവിനെ തിരിഞ്ഞുകൊത്തിയിരിക്കുന്നു തീപ്പൊരി നേതാവ് വെറും പുകച്ചുരുളായി മാറിയിരിക്കുന്നു ഇത്രയും നാൾ തനിക്കെതിരെ ഒരു പരാതിയും ഒരാളും കൊടുത്തിട്ടില്ല എന്നതായിരുന്നു വായ്ത്താരി ഇനിയിപ്പോ രക്ഷ നേടാൻ എന്ത് നുണ പറഞ്ഞാണ് നിൽക്കുക കോൺഗ്രസിൽ നിന്നും പുറത്താക്കിയെന്ന് നേതാക്കൾ പറഞ്ഞതാണ് എന്നാൽ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ രാഹുലിനെ ഒപ്പം കൂട്ടിയത് അബദ്ധമായതുപോലെ തോന്നിയോ എന്ന് സംശയമുണ്ട് ഇരപിടുത്തത്തിൽ മുമ്പനായിരുന്ന യുവനേതാവിന് ഇനി ഇരിക്കാനും നിൽക്കാനും സമയം കിട്ടില്ല രാഷ്ട്രീയ വനവാസം ഉറപ്പായി യുവതി പരാതി നേരിട്ട് നൽകിയതാവട്ടെ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയുടെ അന്വേഷണം പ്രത്യേകിച്ചും സ്ത്രീകൾക്കെതിരെയുള്ള പരാതി ആയതിനാൽ വളരെ പ്രാധാന്യത്തോടെ നടപടി ആരംഭിക്കും സഹോദരനൊപ്പം എത്തിയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത് ശബ്ദസന്ദേശങ്ങളും ചാറ്റുകളും മറ്റു വ്യക്തമായ തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട് അന്വേഷണ വിധേയമായി ചാറ്റും ശബ്ദരേഖയും പോലീസ് പരിശോധിക്കും.,
യുവതി പരാതി നൽകാതിരുന്നതാണ് കേസ് എങ്ങുമെത്താത്ത അവസ്ഥയിൽ നിന്നുപോയത് അതിൻറെ അഹങ്കാരം രാഹുലിന്റെ പ്രതികരണങ്ങളിൽ കണ്ടിരുന്നതുമാണ് തനിക്കെതിരെ പരാതി കൊടുക്കാതിരിക്കാൻ ുള്ള സകല അടവുകളും രാഹുൽ എടുത്തിരുന്നു എംപി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചതുപോലെ നിരന്തരം പ്രകോപനം ഉണ്ടാക്കിയതുകൊണ്ടായിരിക്കില്ലേ യുവതി പരാതി കൊടുക്കാൻ തയ്യാറായത് രാഹുലിനെ രാജ്മോഹൻ ഉണ്ണിത്താൻ പൂർണമായും തള്ളി പറഞ്ഞിട്ടുമുണ്ട് നാറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്ന് അദ്ദേഹം കടുത്ത ഭാഷയിൽ അഭിപ്രായപ്പെട്ടു നിർബന്ധിത ഗർഭചിത്രം കുറ്റകരമാണ് രാഹുൽയുവ യുവതിയെ ഗർഭചിത്രം നടത്താൻ പ്രേരിപ്പിച്ചിരുന്നു പരാതിയിൽ പ്രധാനമായും പറയുന്ന കുറ്റകൃത്യവും അതുതന്നെയാണ് ബംഗളരുവിൽ നിന്ന് സുഹൃത്തു വഴി മരുന്നെത്തിച്ച് യുവതിക്ക് നൽകി ഗർഭചിത്ര മരുന്ന് നൽകുക മാത്രമല്ല യുവതി അത് കഴിച്ചെന്ന് വീഡിയോ കോൾ വഴി ഉറപ്പുവരുത്തിയിരുന്നെന്നും പോലീസിന് യുവതി നൽകിയ മൊഴിയിൽ പറയുന്നു തിരുവനന്തപുരം നിയമം സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് വലിയമല പോലീസ് സ്റ്റേഷനിലാണ് നിയമം പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയിട്ടുണ്ട് എംഎൽഎ ആയ രാഹുലിന് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ഉണ്ടായിരുന്നു



