Fri Aug 07, 2026 3:02 am
FLASH
X

തിരുവല്ലത്ത് കഞ്ചാവും ബ്രൗൺഷുഗറും പിടികൂടി.

HOME / Kerala October 13, 2025

തിരുവനന്തപുരം :

തിരുവനന്തപുരം: ഡിവിഷൻ റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ  ഉള്ള സംഘം ആണ്  ബ്രൗൺ ഷുഗറും കഞ്ചാവും പിടികൂടി പിടിച്ചെടുത്തത് . വെസ്റ്റ് ബംഗാൾ സ്വദേശി  മജ്റുൽ ഹഖ് (38) നിന്നാണ്  പരിശോധനയിൽ  പിടിച്ചെടുത്തത് . ഇന്ന് രാവിലെയാണ് സംഭവം 2.100 kg കഞ്ചാവും 10.68 ഗ്രാം ബ്രൗൺ ഷുഗറും മായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ.ഇന്നലെ തിരുവനന്തപുരം എക്സൈസ്  റേഞ്ച് ഇൻസ്‌പെക്ടർ ഷഫീക്ക്‌. S ഉം പാർട്ടിയും  നടത്തിയ പരിശോധനയിൽ തിരുവനന്തപുരം തിരുവല്ലം-വണ്ടിത്തടം ഭാഗത്തു വെച്ച് 2.100 കാലോ കഞ്ചാവും 10.68 ഗ്രാം ബ്രൗൺ ഷുഗറും മായി വെസ്റ്റ് ബംഗാൾ സ്വദേശി ആയ മജ്റുൽ ഹഖ് (38)എന്നയാളെ അറസ്റ്റ് ചെയ്തു .പരിശോധനാ സംഘത്തിൽ , അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ്‌. സി. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രേമനാഥൻ,  സെൽവം. ജി. ബിജു. വി ബിനു മാമച്ചൻ,  ആശ എന്നിവരും ഉണ്ടായിരുന്നു