Tue Sep 22, 2026 9:34 am
FLASH
X

അന്താരാഷ്ട്ര ബാലിക ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച “സേവ് ഗേൾ ചൈൾഡ്” ക്യാമ്പയിൻ്റെ തുടക ഭാഗമായി സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവിയും കുട്ടികളും ചേർന്ന് ബലൂൺ പറത്തുന്നു.സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിഅഡ്വ ജി..എൽ. അരുൺ ഗോപി സമീപം.

HOME / Kerala October 11, 2025