Tue Sep 22, 2026 11:48 am
FLASH
X

പൊൻമുടി ഇക്കോ ടൂറിസം അറിയിപ്പ്

HOME / Kerala September 26, 2025

തിരുവനന്തപുരം :പ്രതികൂല കാലാവസ്ഥ കാരണം പൊൻമുടി ഇക്കോ ടൂറിസം ഇന്ന് മുതൽ ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടേണ്ടതാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ .