Fri Aug 07, 2026 6:36 pm
FLASH
X

കണ്ണൂർ ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നത് ആഗസ്റ്റ് 14 ന്.

HOME / Kerala August 11, 2025

കണ്ണൂർ ജില്ലയെ അതിദാരിദ്ര്യ മുക്തമായി ആഗസ്റ്റ് 14 ന് പ്രഖ്യാപിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 9.30ന് നടക്കുന്ന പരിപാടിയിൽ തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രഖ്യാപനം നിർവഹിക്കും.