Wed Aug 06, 2025 3:10 am
FLASH
X
booked.net

കേരള ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഡോ. കിരൺ വിശ്വനാഥൻ. ഏകദേശം 30000 രുദ്രാക്ഷങ്ങൾ , കേരളത്തിലെ  200 മരങ്ങളിൽ നിന്നും ശേഖരിച്ചുകൊണ്ടാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. ഇതേ വിഭാഗത്തിൽ ഗിന്നസ് , ഏഷ്യ , ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുകൾ  ലഭിച്ചിട്ടുണ്ട്. മീറേറ്റ് ഷോഭിത് യൂണിവേഴ്സിറ്റി  ലക്ചറർ ആണ് ഡോ. കിരൺ വിശ്വനാഥൻ

Kerala / News July 30, 2025