Fri Nov 13, 2026 2:25 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

അമൃത സ്കൂൾ ഓഫ് ആയുർവേദയിൽ ലയം -2025 നടന്നു

HOME / Kerala July 29, 2025

വള്ളിക്കാവ്: അമൃത സ്കൂൾ ഓഫ് ആയുർവേദയിൽ ജൂലൈ 25 മുതൽ 27 വരെ ലയം 2025, ആർട്സ് ഫെസ്റ്റിവൽ നടന്നു. ജൂലൈ 25ന് രാവിലെ 10 മണിക്ക് അമൃതേശ്വരി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്വാമി ശങ്കരാമൃതാനന്ദപുരി (ഡീൻ,അമൃത സ്കൂൾ ഓഫ് ആയുർവേദ), പ്രശസ്ത തോൽപ്പാവക്കൂത്ത് കുലപതി പത്മശ്രീ . കെ. കെ. രാമചന്ദ്ര പുലവാർ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. വിമല. കെ.എസ്, സ്റ്റാഫ് കോഡിനേറ്റർ ഡോ. പ്രീതി മോഹൻ,സ്റ്റുഡൻറ് കോഡിനേറ്റർമാരായ ഡോ.രേവതി. ആർ. കെ, ഡോ. അഞ്ജലി രാജ് എന്നിവർ സംസാരിച്ചു. തുടർന്ന് പത്മശ്രീ കെ.കെ രാമചന്ദ്ര പുലവാർ തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുകയുണ്ടായി. മൂന്ന് ദിവസം നടന്ന വിവിധയിനം കലാ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.ജൂലൈ 27 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന സമാപന ചടങ്ങിൽ ശ്രീ. മാർഗീ മധു (പ്രശസ്ത കൂടിയാട്ടം കലാകാരൻ) ശ്രീമതി.അഖില ആനന്ദ് (ചലച്ചിത്ര പിന്നണി ഗായിക) എന്നിവർ മുഖ്യാതിഥികളായി എത്തി.പ്രസ്തുത ചടങ്ങിൽ ഡോ. പി.രാം മനോഹർ(റിസർച്ച് ഡയറക്ടർ, അമ്യത സ്കൂൾ ഓഫ് ആയുർവേദ) ആശംസകൾ അർപ്പിച്ചു. സ്റ്റുഡൻറ് കോഡിനേറ്റർമാരായ ഡോ.അഞ്ജലി.പി.എസ് ഡോ. അഞ്ജലി രാജ് എന്നിവർ സംസാരിച്ചു