Fri Nov 13, 2026 2:25 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

18 വയസ്സുകാരൻ എഴുതിയ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു.

HOME / Kerala July 29, 2025

തിരുവനന്തപുരം: ഡൽഹി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയായ ധീരജ് ജി. എൻ ഡൽഹി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയായ ദി ഗ്രാൻഡ് ക്രോണിക്കിൾ ഓഫ് ഇന്ത്യൻ സിവിലൈസേഷൻ എന്ന പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കേരള സർവകലാശാല മുൻ പിവിസി ഡോ. ജെ. പ്രഭാഷ് പുസ്തകത്തിന്റെ ആദ്യപ്രതി ഡോ. അച്യുത്ശങ്കർ എസ്. ന് നൽകി പ്രകാശനം നിർവഹിച്ചു.ഫിഷറീസ് വകുപ്പ് സെക്രട്ടറി ബി. അബ്ദുൽ നാസർ ഐ.എ.എസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. 18 വയസ്സുകാരനായ ധീരജ് ഗോപിനാഥൻ നിമേഷ് ഇന്ത്യൻ ചരിത്രത്തെ പുതിയ കാഴ്ചപ്പാടിൽ വിവരിക്കുകയാണ് ആദ്യം പുസ്തകത്തിലൂടെ. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന ഈ പുസ്തകം ചരിത്രം, ഭരണം, രാഷ്ട്രീയചിന്ത തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കി എഴുതിയതാണ്.ചടങ്ങിൽ ഡോ. ജെ.ആർ. ജിനേഷ് ശേഖർ, ഡോ. കോശി എം ജോർജ്ജ്, എസ്. ജ്യോതിസ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.