Fri Nov 13, 2026 3:14 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

ലഹരി വിമുക്ത പദയാത്ര നടത്തി

HOME / Kerala July 9, 2025

പാറശ്ശാല: ‘നമുക്ക് ലഹരിയില്‍ നിന്നും മുക്തരാകാം എന്ന സന്ദേശവുമായി  ലഹരി വിമുക്ത പദയാത്ര വിവിധ സംഘടനയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര മുതല്‍ പാറശാല വരെ നടന്നു.നെയ്യാറ്റിന്‍കരയില്‍ നിന്നും ആരംഭിച്ച പദയാത്ര തിരുവനന്തപുരം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍  .ഷിബു പി. ഉദ്ഘാടനം ചെയ്തു .ദീപശിഖ പ്രയാണ യാത്രയ്ക്ക്എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷിബു പിയും നെയ്യാറ്റിന്‍കര എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് എന്നിവര്‍ ഉദിയന്‍കുളങ്ങര മേജര്‍ രവി ട്രെയിനിങ് അക്കാദമി ഡയറക്ടര്‍  രതീഷ് കുമാറിന് കൈമാറി.ഈ സന്ദേശം യാത്രയുടെ ക്യാപ്റ്റന്മാരായി പാറശാല മുന്‍ എം.എല്‍.  എ. റ്റി. ജോര്‍ജ്,കേരള നാടാര്‍ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ്ഡോ. ജെ.ലോറന്‍സ്,ശ്രീനാരായണ ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി  പിരാകോട്കെ. രാമചന്ദ്രന്‍,ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം മഞ്ചവിളകാം കാര്‍ത്തികേയന്‍,കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി.എ. ജോസ്, ചെങ്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റെ കെ. അജിത് കുമാര്‍, ചെങ്കവിള ഹെല്‍ത്ത് ഹെയര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍ അജന്ത .എസ് .റ്റൈറ്റസ്, ഗാന്ധി മിത്ര മണ്ഡലം ചെയര്‍മാന്‍ അഡ്വ. ബി.ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പദയാത്രയില്‍ വിവിധ സംഘടനാ നേതാക്കളായ മരുതത്തൂര്‍ ബിനു,നിതിന്‍ .എം .എ,വാര്‍ഡ് മെമ്പര്‍മാര്‍  അശ്വതി പ്രമോദ്, തുഞ്ചന്‍ വേദി സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ താരാ എസ്,പാറശാല മേഖല നന്മയുടെ രക്ഷാധികാരിയുംസിനിമ സീരിയല്‍ താരവുമായ പാറശ്ശാല വിജയന്‍, നന്മയുടെ ജില്ലാ സെക്രട്ടറി ഒഡീസ സുരേഷ്, പ്രദീപ് മരുതത്തൂര്‍തുടങ്ങിയവര്‍ പങ്കെടുത്തു.