Sat Aug 08, 2026 2:45 am
FLASH
X

നാളെ കെ എസ് ആർ ടി സി സർവീസ് നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ

HOME / Kerala July 8, 2025

പൊതുപണിമുടക്കിൽ പങ്കെടുക്കാൻ കെ എസ് ആർ ടി സിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ല.കെ എസ് ആർ ടി സിയിൽ പണിമുടക്കേണ്ട സാഹചര്യമില്ല.ജീവനക്കാർ സന്തുഷ്ടരാണ്.സ്വകാര്യ ബസ് സമരത്തിൽ സർക്കാർ ജനപക്ഷത്താണ്.വിദ്യാർഥികളുടെ ചാർജ് വർധിപ്പിക്കണോ എന്ന് ജനങ്ങൾ ആലോചിക്കണം.വിദ്യാർത്ഥി യൂണിയനുകളുമായി ചർച്ച നടത്തണം. പോലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്പാടില്ലെന്നനിർദ്ദേശംഅംഗീകരിക്കാനാകില്ല.കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പ് വരുത്തണമെന്നും മന്ത്രി