Tue Sep 22, 2026 8:37 pm
FLASH
X

നഴ്‌സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ശ്രമിച്ച UNA നടപടിയിൽ പ്രതിഷേധിച്ചു കേരള NGO യൂണിയൻ,KGOA, KGNA സംയുക്തമായി നടത്തിയ പ്രതിഷേധ പ്രകടനം NGO യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

HOME / Kerala July 5, 2025