വെള്ളറട: ആന്റി നര്‍കോട്ടി ക് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലെ മികച്ച ഹൈസ്‌കൂളിനുള്ള അവാര്‍ഡ് ചെമ്പൂര് എല്‍. എം. എസ.് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കരസ്ഥമാക്കി. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ കനകക്കുന്നില്‍ വച്ചു നടത്തിയ അവാര്‍ഡ് ദാന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ വച്ച് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രേംകുമാറില്‍നിന്നു സര്‍ട്ടിഫിക്കും ഏറ്റുവാങ്ങി. ചിത്രം. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ വച്ച് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രേംകുമാറില്‍നിന്നു സര്‍ട്ടിഫിക്കും ഏറ്റുവാങ്ങുന്നു.



