Sat Aug 08, 2026 5:55 am
FLASH
X

നെയ്യാറ്റിൻകര ശശി അനുസ്മരണം

HOME / Kerala June 28, 2025

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ മുതിർന്ന കോൺഗ്രസ് നേ താവും ദീർഘകാലം ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയും കെ പി സി സി മെമ്പറുമായിരുന്ന നെയ്യാറ്റിൻകര ശശിയുടെ അഞ്ചാം ചരമവാർക്ഷികദിനാചരണം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ബ്ലോക്ക് പ്രസിഡൻറ് എം സി സെൽവരാജ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ജെ ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു . അഡ്വ.എം മുഹ് നുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡൻറ് അഹമ്മദ് ഖാൻ, വി പി ഷിനോജ്, വഴിമുക്ക് മുഹസിൻ, എഡ്വിൻ ഇബനേസർ , പത്താംകല്ല് സന്തോഷ്, ടൈറ്റസ് മനോഹരൻ തുടങ്ങിയവർ സംസാരിച്ചു