Sat Aug 08, 2026 7:25 am
FLASH
X

ആലംകോട് ട്രാഫിക് സിഗ്നലിൽ നിർത്തിരുന്ന സ്കൂൾ ബസിൽ KSRTC ബസിടിച്ച് അപകടം

HOME / Kerala June 24, 2025

5 വിദ്യാർത്ഥികൾക്ക് പരിക്ക്.ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ആറ്റിങ്ങൽ DIET സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്