Fri Nov 13, 2026 4:03 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

സി പി ഐ  വെള്ളറട മണ്ഡലം തെരഞ്ഞെടുപ്പ് ശില്പശാല നടന്നു.

HOME / Kerala June 23, 2025

വെള്ളറട:  സി പി ഐ വെള്ളറട മണ്ഡലം ശില്പശാല  ഇന്നലെ രാവിലെ 10  ന് ഒശേഖരമംഗലം ജനാര്‍ദ്ദനപുരത്ത് വെച്ച് നടന്നു. ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ സജ്ജമാക്കുന്നതിനു വേണ്ടി നടത്തിയ ശില്പശാലയില്‍ മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തു. സി ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ തിരു: ജില്ലാ അസി: സെക്രട്ടറി കെ.എസ്. അരുണ്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ എക്‌സിക്യനിട്ടവ് അംഗങ്ങള്‍ കെ.പി ഗോപകമാറും, വെങ്ങാനൂര്‍െ്രെബറ്റും മണ്ഡലം സെക്രട്ടറി വാഴിച്ചല്‍ ഗോപനും പങ്കെടുത്തു.ചിത്രം.തിരു: ജില്ലാ അസി: സെക്രട്ടറി കെ.എസ്. അരുണ്‍ ഉത്ഘാടനം നിര്‍വ്വഹിക്കുന്നു.