Sat Aug 08, 2026 7:25 am
FLASH
X

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു എ.ആർ.എ ഗ്യാൻ ഇന്ത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഓക്സ്ഫോർഡ് സ്കൂളിൽ പ്രാഥമിക യോഗ പരിശീലനവും ബോധവത്കരണവും സംഘടിപ്പിച്ചു

HOME / Kerala June 21, 2025

യോഗ തെറാപ്പിസ്റ്റ് ജെൻസ ജോയ് കുട്ടികളെ യോഗ മുറകൾ അഭ്യസിപ്പിച്ചു