കേന്ദ്ര സർക്കാരിന്റെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയോട് വിവരങ്ങൾ കൈമാറാം.1933 എന്ന നാർക്കോട്ടിക് ഹെൽപ്പ് ലൈൻ ട്രോൾ ഫ്രീ നമ്പറിൽ വിളിച്ചു പറയാം.നിങ്ങളുടെഐഡന്റിറ്റിയും,പങ്കുവെക്കുന്ന എല്ലാ വിവരങ്ങളും കർശനമായി രഹസ്യമായി സൂക്ഷിക്കും. കൂടുതൽ വിവരങ്ങൾക്ക്, https://ncbmanas.gov.in സന്ദർശിക്കുക.