മൂവാറ്റുപുഴ: സിപിഐഎം മൂവാറ്റുപുഴ ഏരിയാകമ്മിറ്റി ഓഫീസിൽ എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഗോപികോട്ടമുറിക്കൽ,പി എം ഇസ്മായിൽഎന്നിവർ ചേർന്ന് കേക്ക് മുറിച്ചു.സിപിഐഎം ഏരിയ സെക്രട്ടറി അനീഷ് എം മാത്യം, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി കെ സോമൻ, സജി ജോർജ്, എം.എ സഹീർ,ആർ രാകേഷ്, കെ ജി അനിൽകുമാർ, പി ബി അജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.