Thu May 22, 2025 9:57 am
FLASH
X
booked.net

ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

National / News May 14, 2025

ന്യൂഡൽഹി : പാക്കിസ്ഥാൻ്റ പിടിയിലായിരുന്നു ബി സ് എഫ് ജവാനെ മോചിപ്പിച്ചു പൂർണം കുമാർ സാഹുവിനെ പാകിസ്താൻ പിടികൂടിയത് ഏപ്രിൽ 23ന് അട്ടാരി അതിർത്തി വഴിയാണ് മോചിപ്പിച്ചത് ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ തയ്യാറായത്. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ പിടിയിലായത്