തെക്കൻ കേരളത്തിൽ ഏറ്റവുംവലിയ ചന്ത പറക്കോട് ആയിരുന്നു,അവിടെ നിന്നായിരുന്നു പറങ്കി അണ്ടി, കുരുമുളക്,ഇഞ്ചി തേങ്ങ മുതലായ എല്ലാം മറ്റു സംസ്ഥാനത്തു അയക്കുന്നത് അതുപോലെ തമിഴ് നാട്ടിൽ നിന്നും വരുന്ന പച്ചക്കറി ഏത്തുന്നതും പറ ക്കോട്, ഉണക്ക, പച്ച മത്സ്യം ഇറച്ചി കോഴിമുട്ട എല്ല ദിവസവും കച്ചവടംപറക്കോട്ഉണ്ടായിരുന്നു,ഇവിടെ നിന്നും സാധനങ്ങൾ ചങ്ങാനേശേരി യിൽ എത്തിക്കും കാളവണ്ടി വഴി ചങ്ങനാശ്ശേരി യിൽ ഇത്തിക്കും അവിടെ നിന്നും മറ്റു ജില്ലകളികൾ ചങ്ങാടം വഴി മറ്റു ജില്ല കളിൽ എല്ലാ സാധനവും എത്തിക്കും അന്നുമുതല്ലേ ചങ്ങനാശ്ശേരി ആയിരുന്നു അരിമുതൽ കടല മുതൽ എല്ലാ സ്റ്റേഷനറി സാധനങ്ങളുട മൊത്തം കച്ചവടം 100 വർഷം മുൻപ് ഉള്ള ചരിത്രം.