Sat May 16, 2026 3:28 am
FLASH
X
booked.net

 വി.ഡി.സതീശന്‍ മുഖ്യമന്ത്രി ആയതില്‍ പായസം വിതണം  നടത്തി

Kerala / News May 15, 2026

വെള്ളറട:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ 13ാംമുഖ്യമന്ത്രിയായി  വി. ഡി.  സതിഷനെ ബഹു എ. ഐ. സി. സി. പ്രഖ്യാപിച്ച ദിവസം മാരായമുട്ടം ജംഗ്ഷനില്‍ പായസം വിതരണം നടത്തി. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിനില്‍ മണലുവിള,കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എം.എസ് . അനില്‍. ഡി. സി. സി.  ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ്, വടകര ജയന്‍, കേട്ടയ്ക്കല്‍ വിനോദ് , മണ്ണൂര്‍ ശ്രീകുമാര്‍. ഗ്രീരാഗീ ശ്രീകുമാര്‍, മണ്ണൂര്‍ ഗോപന്‍ , വടകര മണിയന്‍. അശ്വതി ശ്രീകുമാര്‍. എം. എസ്. പാര്‍വ്വതി. മഞ്ജു ഷാ ജയന്‍. മിനി മോള്‍ , ഷിജ എന്നിവര്‍ നേതൃത്വം നല്‍കി.ചിത്രം.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  മാരായമുട്ടം ജംഗ്ഷനില്‍ പായസം വിതരണം നടത്തിയപ്പോള്‍.