Sun Sep 20, 2026 12:50 pm
FLASH
X

ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ; രമേശ് ചെന്നിത്തല എന്റെ നേതാവ്’

HOME / Kerala May 15, 2026

കേരളത്തിലെത്തുന്ന കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവരുമായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്നു ചര്‍ച്ച നടത്തുമെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍. വൈകിട്ട് 4ന് യുഡിഎഫ് യോഗം ചേരും. ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും.