Sat Nov 07, 2026 11:41 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

മുതിര്‍ന്ന പൗരന്‍മാര്‍ക്കായിവേദാന്ത ‘ ഈഡന്‍ ഗാര്‍ഡന്‍സ്’

HOME / Kerala May 1, 2026

തിരുവനന്തപുരം: വേദാന്ത സീനിയര്‍ ലിവിംഗ് കോട്ടയം ഏറ്റുമാനൂരില്‍ ‘ഈഡന്‍ ഗാര്‍ഡന്‍സ്’ എന്ന പേരില്‍ പുതിയ സീനിയര്‍ ലിവിംഗ് കമ്മ്യൂണിറ്റി ആരംഭിക്കുന്നു. നാല് ഏക്കര്‍ വിസ്തൃതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന പ്രൊജക്റ്റില്‍ 48 പ്രീമിയം വില്ലകളും ഏകദേശം 30 അപാര്‍ട്ട്‌മെന്റുകളുമുണ്ട്. സംസ്ഥാനത്ത് കമ്മ്യൂണിറ്റി അധിഷ്ഠിത സീനിയര്‍ ലിവിംഗ് പദ്ധതികള്‍ വികസിപ്പിക്കുന്നതിനായി അടുത്ത മൂന്നു വര്‍ഷത്തിനിടെ 200 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം, നഴ്‌സിംഗ് സൗകര്യങ്ങള്‍, പാരാമെഡിക്കല്‍ സേവനങ്ങള്‍, ഹൗസ്‌കീപ്പിംഗ് സേവനങ്ങള്‍ എന്നിവയോടൊപ്പം യോഗ പാര്‍ക്ക്, ജിം, വോക്കിംഗ് ട്രാക്ക്, ലൈബ്രറി, തിയേറ്റര്‍, സോഷ്യല്‍ സ്‌പേസുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര വെല്‍നെസ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു വേദാന്ത അറിയിച്ചു.