തന്ത്രയുടെ തന്ത്രം പാളി ദൈവത്തിൻറെ ഇടനിലക്കാരന് കുരുക്കുമുറുകി അയ്യപ്പൻ കെജിഎഫിലെ റോക്കിബായി അല്ലെന്ന് രാഹുൽ ഈശ്വർ ശബരിമല സ്വർണക്കൊള്ളയിൽ ഓരോ ദിവസവും വ്യത്യസ്തമായ പുരോഗതികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി എന്ന മികച്ച സ്വർണക്കൊള്ള തട്ടിപ്പ് വിദഗ്തന്റെ വലയിൽ വീണവരിൽ സമൂഹത്തി പ്രഗൽഭരും ഉൾപ്പെടുന്നു അവസാനം ദൈവത്തിൻറെ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന തന്ത്രി കണ്ടര രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്ത വാർത്തയാണ് അവസാനമായി നമ്മൾ കണ്ടത് തുടക്കം മുതൽ തന്നെ തന്ത്രി സ്വർണക്കൊള്ള നടത്തുന്നതിന് തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ടെന്ന സംശയം അന്വേഷണ സംഘത്തിന ഉണ്ടായിരുന്നു തന്ത്രി അറിയാതെ സ്വർണപ്പാളികൾ കടത്തികൊണ്ടുപോകില്ല എന്നതും കുരുക്കായി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ പ്രതികരിക്കുന്ന ുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം ദുർബലമായിരുന്നു 2019 മെയ് 18ന് സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിരുന്നു അന്നത്തെ മഹസറിൽ ഒപ്പിട്ടത് കണ്ടരരെ രാജീവരരെ ആയിരുന്നു അങ്ങനെ കൊണ്ടുപോയ സ്വർണപ്പാളിയെ ചെമ്പുപാളി എന്നാണ് രേഖപ്പെടുത്തിയിരുന്നതും ഓറ്റിയുടെ നേതൃത്വത്തിലുള്ള ആ ഒരു പോക്കോടെ 474.9 ഗ്രാം സ്വർണവും അദൃശ്യമായി വ്യക്തമായ തെളിവുകളോടെയാണ് അന്വേഷണ സംഘം തന്ത്രികയെ വലയിലാക്കിയത്. സ്വർണപ്പാളി മുക്കാൻ നേതൃത്വം നൽകിയ കുതന്ത്രശാലിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പൊക്കിയതോടെ ഓരോ മാന്യന്മാരും ഒന്നിനുപുറകെ ഒന്നായി കാനന യാത്രയ്ക്ക് പകരം കാരാഗ്രഹ യാത്രയിലേക്കാണ് പോറ്റിയെ വിശ്വസിക്കുകയും അയ്യപ്പനെ ചതിക്കുകയും ചെയ്തതോടെ ജയിൽ യാത്ര ഉറപ്പായി പണം വന്നുകൊണ്ടിരുന്നപ്പോൾ അയ്യപ്പന പകരം ഉണ്ണികൃഷ്ണൻ പോറ്റിയെ ആരാധിച്ചതാണ് വിനയായത് ഉണ്ണികൃഷ്ണൻ പോറ്റി മുരാരിബാബുഡി പി സുധീർ കുമാർ എം പത്മകുമാർ കെ എസ് ബൈജു എസ് ശ്രീകുമാർ ആർപി എൻ ഗോവർദ്ധൻ പങ്കജ് ഭണ്ഡാരി എൻ വാസു എൻ വിജയകുമാർ അവസാനം കണ്ടര രാജീവരര് ഭക്തജനങ്ങളെ കപളിപ്പിച്ച് പണത്തോട് ആർത്തിമൂത്ത് അയ്യപ്പന്റെ മുതലുകട്ട് ജയിലിലായവരാണ് ഇവരെല്ലാം പലനാൾ കള്ളൻ ഒരുനാൾ പിടിയിലാകുമെന്ന പഴഞ്ചല്ലോൾ ഒന്നും ഓർത്തില്ല കാരണം കുമിഞ്ഞുകൂടുന്ന പണത്തിന് അത്രയും ശക്തിയുണ്ടായിരുന്നു. തന്ത്രിക്ക് ഒന്നിനുപുറകെ ഒന്നായി വീണ്ടും കുരുക്കു മുറുകുകയാണ് ദ്വാരപാലക കേസിലും തന്ത്രിയെ പ്രതിചേർത്തു അതിൽ യുബി ഗ്രൂപ്പ് സ്വർണം പൂശിയതിലും സ്വർണത്തെ ചെമ്പാക്കി മാറ്റിയ മഹസറിലും ഒപ്പിട്ടതും ദേവസ്വം നിയമങ്ങൾ ലംഘിച്ചതും അടക്കം കുരുക്കുകൾ മുറുകികൊണ്ടേയിരിക്കുന്നു




