Mon Aug 03, 2026 7:56 pm
FLASH
X

മന്ത്രിയുടെ മറുപടിയിൽ തടിതപ്പി മേയർ… തരത്തിൽ കളിക്കണമെന്ന് ജനം

Web Desk January 6, 2026

4 മണിക്കൂറിനുള്ളിൽ ബസുകൾ തിരിച്ചുകൊടുക്കാമെന്ന് ഗണേഷ് കുമാർ ഗണേഷ് കുമാർ തന്നേക്കാൾ കൂടുതൽ ജനവികാരം അറിയുന്ന ആളെന്ന് വിവി രാജേഷ് പഴയ പോസ്റ്റിൽ പുതിയ കഥയുമായി മേയർ തിരുവനന്തപുരത്തിന്റെ നഗരപിതാവിന് വാവിട്ട വാക്കുകൾ തിരിച്ചടിയായോ എന്ന് ഒരു സംശയമില്ലാതെയില്ല കോർപ്പറേഷനിലെ വായുമലനീകരണം മാറ്റുവാനായി സ്മാർട്ട് സിറ്റി കരാർ പ്രകാരം നരേന്ദ്രമോദി സർക്കാർ അനുവദിച്ച 113 ഇലക്ട്രിക് വാഹനങ്ങളുടെ അവകാശവാദം തകർന്ന മട്ടാണ് ഇലക്ട്രിക് ബസുകൾ ജില്ലക്ക് പുറത്ത് അതും ഇടുക്കി കട്ടപ്പനയിൽഒക്കെ ഓടുന്നു എന്നാണ് മേയർ തട്ടിവിട്ടത് ആരോ പറഞ്ഞ മണ്ടത്തരമാണോ ആവശ്യമില്ലാത്ത സമയത്ത് പറഞ്ഞുപോയതെന്നാണ് ഇപ്പോഴത്തെ ചിന്ത കട്ടപ്പുറത്താകാറായ കെഎസ്ആർ ആർടിസിയെ കെട്ടിപ്പൊക്കാൻ കഠിനശ്രമം നടത്തുന്ന മന്ത്രിയാണ് ഗണേഷ് കുമാർ. അദ്ദേഹത്തിൻറെ ഇടപെടലുകൾ എല്ലാവർക്കും അറിയാവുന്നതുമാണ്. അങ്ങേരോട് തർക്കിക്കേണ്ട ആവശ്യമുണ്ടായിരുന്നു അതുമല്ല ഒരു കോർപ്പറേഷൻ വിചാരിച്ചാൽ സംസ്ഥാനം മുഴുവൻ ഓടി നടക്കുന്ന കെഎസ്ആർടിസിക്ക് എന്തുപറ്റാൻ ഇതൊക്കെ ആലോചിച്ചു വേണ്ടേ ചാടിഇറങ്ങാൻ വിവാദം ഉണ്ടാക്കുവാൻ ആര്യരാജേന്ദ്രന്റെ പഴയഫേസ്ബുക് പോസ്റ്റ് ആണ് തെളിവായി കാണിക്കുന്നത് അങ്ങനെയാണോ വേണ്ടത് നമുക്ക് നമ്മൾ തന്നെ കണ്ടെത്തിയ വ്യക്തമായ തെളിവല്ലേ വേണ്ടത് ഇതിപ്പോ ഈ വിവാദത്തിൽ നിന്നും എങ്ങനെ എങ്ങനെയും ഊരി രക്ഷപ്പെടുക തന്നെയാണ് നല്ലത് മേയറുടെ വിവാദശ്രമ വാർത്ത മന്ത്രി ഗണേഷ് കുമാർ എവിടെയോ കണ്ടു മന്ത്രിക്ക് ഒരു പരാതി പോലും കൊടുക്കാതെ മന്ത്രിയുടെ ഒരു വിശദീകരണവും