കരുനാഗപ്പള്ളി : നായർ സർവീസ് സൊസൈറ്റിയുടെ സാമുഹ്യക്ഷേമപദ്ധതി പ്രകാര മുള്ള വിദ്യാഭ്യാസ നനസഹായത്തിന് അർഹമായ 152 കരയോഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മുന്ന് ലക്ഷത്തിനാലായിരം രൂപയുടെ വിദ്യാഭ്യാസധനസ ഹായം വിതരണം ചെയ്‌തു. യൂണിയൻ മന്ദിരത്തിൽ കുടിയ യോഗത്തിൽ . യൂണിയൻ വൈസ് പ്രസിഡൻ്റ് അഡ്വ: വി. ഉണ്ണികൃഷണപി അദ്ധ്യ ക്ഷത വഹിച്ചു. എൻ. എസ്. എസ്. ട്രഷററും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ: എൻ. വി. അയ്യപ്പൻപിള്ള അവർകൾ യോഗം ഉദ്ഘാടനം ചെയ്യുകയും വിദ്യാഭ്യാസധനസഹായവിതരണം നടത്തുകയും ചെയ്തു. യൂണിയൻ സെക്രട്ടറി . അരുൺ ജി നായർ സ്വാഗതവും, എൻ എസ് എസ് പ്രൊബേഷൻ ഇൻസ്പെക്ടർ സജിവ്‌കുമാർ കവന്തതയും രേഖപ്പെടുത്തി. ചടങ്ങിൽ യൂണിയൻ കമ്മിറ്റി അംഗങ്ങളായ അഡ്വ വി. രാജിവ്, ശ്രീ എസ്സ് ത്രിവിക്രമൻപിള്ള, ചന്ദ്രൻപിള്ള. അരവിന്ദാക്ഷൻപിള്ള, കെ. സി. കൃഷ്‌ണകുമാർ, ജെ വേണുകുമാർ, ശ്രീ പി. രഘുന്നാഥൻപിളള, പി. സന്തോഷ് കുമാർ, മധുസൂദനൻപിള്ള. പ്രധിനിധി സഭ്യമെമ്പറായ പന്മന ബാലകൃഷ്ണൻ വനിതായൂണിയൻ ഭാരവാഹികളായ ഇന്ദിരാമചന്ദ്രൻ, ശ്രീമതി സതിയമ്മ, . കാർത്തികാബൻ കരയോ വനിതാസമാജ സ്വയംസഹായസംഘ ഭാരവാഹികൾ, എം എസ് എസ് എസ് കോ-ഓർഡിനേറ്റേഴ്സ‌്, യൂണിയൻ സ്റ്റാഫ് അംഹങ്ങൾ, നഹായത്തിന് അർഹരായ യൂണിയനിലെ 152 കരയോഗങ്ങളിലെ വിദ്യാർത്ഥികൾ, കക്ഷിതാക്കൾ എന്നിവർ സസിഹിതരായിരുന്നു



