Fri Aug 07, 2026 1:34 am
FLASH
X

പീഡനം രണ്ടു വിധം-രാഹുൽ അതി തീവൃത,മുകേഷ്- തീവൃത കുറവ്,ഗവേഷക-ലസിതാ നായർ

HOME December 8, 2025

പീഡനം രണ്ടുവിധം രാഹുൽ തീവ്രത കൂടുതൽ മുകേഷ് തീവ്രത കുറവ് ഗവേഷക ലസിത നായർ കേരള രാഷ്ട്രീയത്തിൽ പ്രത്യേകിച്ചും കോൺഗ്രസിനെ പിടിച്ചുകുലുക്കിയ വിവാദ വാർത്തയായി മാറി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരപിടുത്തം ഒരു കേസ് പുറത്തായപ്പോൾ ഒന്നിനുപുറകെ ഒന്നായി രാഹുലിനെ ചിലന്തിവലക്കുള്ളിൽ തളച്ചിട്ടിരിക്കുകയാണ് രക്ഷപ്പെടാൻ പരമാവധി തരികിടയൊക്കെ കാട്ടിനോക്കി നടന്നില്ല ഇപ്പോൾ മജീഷ്യന്മാരെ പോലും കടത്തിവെട്ടുന്ന രീതിയിൽ കൂടുവിട്ട് കൂടുമാറുന്ന തന്ത്രം പയറ്റികൊണ്ടിരിക്കുന്നു തൊട്ടു തൊട്ടില്ല എന്ന നിലയിൽ തൊട്ടുകളി തുടരുകയാണ് കേരള പോലീസ് ഇത്രയും ദിവസം ഒളിവിൽ കഴിയാൻ രാഹുലിന് സാധിക്കുന്നുണ്ടെ സേനയിൽ ഒറ്റുകാര ഉണ്ടാവുമോ അതോ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ എന്ന പീഡകനെ ഇരയാക്കി പ്രചരണം നടത്തുകയാണോ രാഷ്ട്രീയ പാർട്ടികൾ കോൺഗ്രസിലെ ചില പ്രമുഖർക്കൊക്കെ രാഹുൽ എവിടെയാണെന്ന് അറിയാതിരിക്കുമോ അറിയാമെങ്കിൽ പോലീസിനെ വിവരം അറിയിച്ചാൽ ബാക്കി മാനം കൂടി തിരിച്ചു കിട്ടുകയും ചെയ്യും തിരഞ്ഞെടുപ്പിനെ വരവേൽക്കാനും സാധിക്കും രാഹുൽ ഉറച്ച തീരുമാനത്തിലാണ് പിടി കൊടുക്കില്ല ജാമി ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി പിന്നെയുള്ള രക്ഷ ഹൈക്കോടതിയാണ് അവിടെയും ജാമി ഹർജി നൽകി കാത്തിരിക്കുകയാണ് പാലക്കാടിന്റെ എംഎൽഎ നിയമപോരാട്ടം തുടരാനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകുമ്പോൾ നിയമം നോക്കി വേണം പരാതി നൽകാൻ എന്നാണ് രാഹുലിന്റെ വാദം ചുമ്മാതെ ആരോപിച്ചാൽ ബലാൽ സംഘം ആകില്ലെന്നും ഹർജിയിൽ എഴുതി ചേർത്തിട്ടുണ്ട് എന്തായാലും തൽക്കാല ആശ്വാസം ഹൈക്കോടതിയിൽ നിന്ന് രാഹുലിന് ലഭിച്ചിട്ടുണ്ട് തൽക്കാലത്തേക്ക് അറസ്റ്റ് തടഞ്ഞിട്ടുണ്ട് 15ന് മുൻകൂർ ജാമിയാപേക്ഷ പരിഗണിക്കുന്നത്ുവരെ അറസ്റ്റ് തടഞ്ഞത് രക്ഷയായി ഉഭയകക്ഷി സമ്മതപ്രകാരമാണ്