Mon Aug 03, 2026 8:51 pm
FLASH
X

മുസ്ളീങ്ങൾ BJP യ്ക്ക് വോട്ട് ചെയ്യൂ … കേന്ദ്രത്തിൽ മുസ്ളീം മന്ത്രി വരും… രാജീവ് ചന്ദ്രശേഖർ

HOME / Web Desk November 28, 2025

മുസ്ലീങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തിരുന്നെങ്കിൽ കേന്ദ്രത്തിൽ മുസ്ലിം മന്ത്രി വരുമായിരുന്നു തുറന്നുപറഞ്ഞ് രാജീവ് ചന്ദ്രശേഖർ ഇന്ത്യയിൽ ബിജെപിയുടെ വളർച്ച വളരെ വേഗത്തിൽ തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രബലശക്തിയായി ബിജെപി മാറിയിരിക്കുന്നു നരേന്ദ്രമോദിയുടെ കീഴിൽ അതിശക്തമായ മുന്നേറ്റം നേടാൻ സാധിച്ചപ്പോൾ മറുവശത്ത് കോൺഗ്രസ് എന്ന വൻവൃക്ഷം കടപുഴകി വീണ അവസ്ഥയിൽ തന്നെയാണ് എന്തുകൊണ്ട് ബിജെപി ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി മാറി എന്തുകൊണ്ടാണ് അവർക്കെതിരെ പ്രവർത്തിച്ചു വിജയിക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് സാധിക്കാത്തത്. ലോകരാഷ്ട്രങ്ങൾക്കിടയിൽ ശക്തമായ നിലപാടുകൾ അവതരിപ്പിക്കാനും ലോകരാഷ്ട്രങ്ങൾക്ക് ഇന്ത്യയെ സ്വാധീനിക്കേണ്ട തരത്തിലുള്ള മാറ്റവും കൊണ്ടുവരാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന സാധിക്കുന്നു കൃത്യമായ ധാരണയോടെ പ്രവർത്തിക്കുകയും അഴിമതിരഹിതമായ മന്ത്രിസഭ ഭരിക്കുകയും ചെയ്തതോടെ പ്രതിപക്ഷം ദുർബലമായി മാറിക്കൊണ്ടിരിക്കുന്നു കേരളം തമിഴ്നാട് കർണാടക ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ബിജെപിയെ അകറ്റി നിർത്താൻ ശ്രമിക്കുമ്പോഴും വളർച്ചയിൽ മുമപോട്ട് തന്നെയാണ് ബിജെപി കേരളം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ പോലും ഇടതുപക്ഷ സർക്കാരിനെ നേരിടാൻ എതിർപക്ഷത്ത് ബിജ ബിജെപി ആണെന്ന പ്രതീതിയാണ് ജനങ്ങളിൽ വന്നുചേരുന്നത് കേന്ദ്രത്തിൽ കോൺഗ്രസ് ഭരണത്തിൽ ഇരുന്നപ്പോൾ നടത്തിയിരുന്ന അഴിമതിയും ദൂർത്തും ഒരു പരിധിക്കപ്പുറം ജനങ്ങൾ എതിർത്തിരുന്നു അതിർത്തി കടന്നുവരുന്ന മുസ്ലിം തീവ്രവാദ സംഘടനകൾക്ക് ഇന്ത്യയിൽ ഉണ്ടായിരുന്ന വേരോട്ടം എതിർക്കാൻ ബിജെപി സർക്കാരിന് സാധിച്ചിട്ടുണ്ട്. കേരള ബിജെപിയിൽ മുമ്പ് നടന്നിട്ടുള്ള പടലപ്പിണക്കങ്ങൾ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്നപ്പോൾ കുറഞ്ഞതായാണ് കാണാൻ സാധിക്കുന്നത്.