Fri Sep 18, 2026 5:51 pm
FLASH
X

ബീഹാർ BJP യ്ക്ക് തുർച്ചയായ വിജയം.കേരള BJPയിൽ തുടർച്ച ആത്മഹത്യ

HOME / Web Desk November 26, 2025

ബീഹാറിൽ ബിജെപിക്ക് തുടർച്ചയായ വിജയം കേരള ബിജെപിയിൽ തുടർച്ചയായ ആത്മഹത്യ കേരളം തിരഞ്ഞെടുപ്പ് ചൂടിലാണ് വിവിധ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളെല്ലാം തന്ത്രങ്ങൾ മെനയുന്ന തിരക്കിലുമാണ് എങ്ങനെയും അധികാരത്തിൽ എത്തുക ജനങ്ങളെ സേവിക്കുക എന്നൊക്കെ പറയാം എന്നാൽ അധികാരത്തിൽഎത്തിയ ജനങ്ങളെ സേവിക്കലല്ല അവരെ അടിമകളായി കാണാനാണ് ഇവർക്കിഷ്ടം കേരള രാഷ്ട്രീയത്തിൽ ബിജെപി നിർണായക സ്ഥാനം തന്നെ നേടിയിട്ടുണ്ട് ഇടതുപക്ഷവും വലതുപക്ഷവും മാത്രം മാറി മാറി ഭരിച്ചിരുന്ന സംസ്ഥാനത്തെ മൂന്നാമതൊരു പാർട്ടി എന്ന നിലയിൽ വന്ന ബിജെപി ചിലയിടങ്ങളിൽ രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് ബിജെപി നടത്തിയിരിക്കുന്നത് സംസ്ഥാന അധ്യക്ഷനായി കേന്ദ്രം അയച്ചിരിക്കുന്ന രാജീവ് ചന്ദ്രശേഖരന്റെ കീഴിൽ……