Fri Aug 07, 2026 12:56 am
FLASH
X

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ എത്തിയ സംഘത്തെ വരവേറ്റ്; മന്ത്രി വി ശിവന്‍കുട്ടി

HOME / Kerala October 21, 2025

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ ആദ്യസംഘം കായികതാരങ്ങൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തി .വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മധുരം നല്‍കി കായികതാരങ്ങളെ വരവേറ്റു :യു എ ഇ യിൽ കേരള സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ആദ്യ സംഘത്തെ തിരുവനന്തപുരം വിമാനത്താവളത്തിലും സ്വീകരിച്ചു.ഒക്ടോബർ 28 വരെയാണ് ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേള