ചിറയിൻകീഴ്: ട്രാൻസ്ഫോർമറിന് തീപിടിച്ചു.പാലകുന്ന് ജംഗ്ഷന് സമീപമുള്ള ട്രാൻസ്ഫോർമറിനാണ് ഇന്ന് പുലർച്ചെ 4 മണിയോടെ തീപിടിച്ചത്, ആറ്റിങ്ങൽ ഫയർ&റസ്ക്യൂ സേന ഗ്രേഡ് അസ്റ്റി:സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൻ ഫയർഓഫീസർമാരായ ഉണ്ണികൃഷ്ണൻ, അമൽജിത്ത്, അനൂപ് ഫയർഓഫീസർ ഡ്രൈവർ ശരത് ലാൽ, ഹോംഗാർഡ് അരുൺ എസ് കുറുപ്പ് എന്നിവരടങ്ങുന്ന ടീമാണ് തീ അണച്ചത്.



