Fri Nov 13, 2026 1:30 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

ലിവർപൂൾ ഫുട്ബോൾ ക്ലബ്, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവയുമായി ഹയർ കരാർ ഒപ്പുവച്ചു.

HOME / National September 9, 2025

തിരുവനന്തപുരം: പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ ഹയർ അപ്ലയൻസസ്, ലിവർപൂൾ ഫുട്ബോൾ ക്ലബ്ബുമായും പാരീസ് സെന്റ്-ജെർമെയ്‌നുമായും ആഗോള പങ്കാളിത്തം പ്രഖ്യാപിച്ചു. ഐഎഫ്എ ബെർലിനിൽ നടന്ന ഹയറിന്റെ പുതിയ ബ്രാൻഡ് സ്ട്രാറ്റജി പുറത്തിറക്കുന്ന ചടങ്ങിലാണ് പുതിയ കരാർ ഒപ്പുവച്ചത്. പങ്കാളിത്തത്തിന് കീഴിൽ, സ്റ്റേഡിയം, ഡിജിറ്റൽ, റീട്ടെയിൽ ടച്ച്‌പോയിന്റുകൾ എന്നിവ മുഴുവൻ ഹയർ ആക്ടിവേറ്റ് ചെയ്യും.ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുന്ന ഫുട്ബോൾ ലീഗുകളിലൊന്നായ ലാലിഗയുമായും യൂറോപ്പിലെ ഏറ്റവും വേഗത്തിൽ വളരുന്ന ദേശീയ ലീഗുകളിൽ ഒന്നായ ലിഗ പോർച്ചുഗലുമായും റോയൽ മൊറോക്കൻ ഫുട്ബോൾ ഫെഡറേഷനുമായും പങ്കാളിത്തം സ്ഥാപിക്കുമെന്ന് ഹയർ അറിയിച്ചു.