Fri Aug 07, 2026 5:55 pm
FLASH
X

മിൽമ ബോട്ടിൽ മിൽക്ക് പ്രകാശനവും മികച്ച ഡീലർമാർക്കുള്ള പുരസ്ക്കാരദാനവും”.

HOME / Kerala August 19, 2025

തിരുവനന്തപുരം: മിൽമ ബോട്ടിൽ മിൽക്ക് പ്രകാശനവും മികച്ച ഡീലർമാർക്കുള്ള പുരസ്ക്കാരദാനവും നടന്നു. ‘മിൽമ ബോട്ടിൽ മിൽക്ക്’ ഉദ്ഘാടനവും പ്രകാശനവും മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അദ്ധ്യക്ഷനായിരുന്നു.