തിരുവനന്തപുരം:2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ സാധ്യതാ പട്ടിക തയ്യാർ.നേമം – രാജീവ് ചന്ദ്രശേഖർ. വട്ടിയൂർക്കാവ് – പത്മജാ വേണുഗോപാൽ. കഴക്കൂട്ടം- വി. മുരളീധരൻ. ആറ്റിങ്ങൽ – പി. സുധീർ. കാട്ടാക്കട – പി കെ കൃഷ്ണ ദാസ്. കോവളം – എസ് സുരേഷ്. തൃശൂർ – എം ടി രമേശ്. നാട്ടിക -രേണു സുരേഷ്. മണലൂർ, -എ എൻ രാധാകൃഷ്ണൻ. പുതുക്കാട് – ശോഭ സുരേന്ദ്രൻ /പി അനീഷ്. ഒല്ലൂർ – ബി ഗോപാലകൃഷ്ണൻ. തിരുവനന്തപുരം സെന്റർ – ജി കൃഷ്ണകുമാർ. കോന്നി -കെ സുരേന്ദ്രൻ. ആറന്മുള – കുമ്മനം രാജശേഖരൻ. തിരുവല്ല – അനൂപ് ആന്റണി. പൂഞ്ഞാർ – ഷോൺ ജോർജ്. കായംകുളം – ശോഭ സുരേന്ദ്രൻ. അമ്പലപ്പുഴ – സന്ദീപ് വചസ്പതി. ചെങ്ങന്നൂർ – മനുപ്രസാദ്. തൃപ്പൂണിത്തുറ- പി ശ്യാംരാജ്. പാലക്കാട് – പ്രശാന്ത് ശിവൻ. മലമ്പുഴ – സി കൃഷ്ണകുമാർ. മഞ്ചേശ്വരം – എം എൽ അശ്വനി. ഷൊർണ്ണൂർ – ശങ്കു ടി ദാസ്. എന്നിവർ.



