Tue Sep 22, 2026 5:39 pm
FLASH
X

അനുശോദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

HOME / Kerala July 21, 2025

ചെന്നൈ : കേരളത്തിൻ്റ രാഷ്ട്രീയ മനസ്സാക്ഷിയിൽ ആഴത്തിൽ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദൻ അവശേഷിപ്പിക്കുന്നു.പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിൻ്റയും മൂർത്തിമദ്ഭാവമായിരുന്നു മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം.ഈ വിപ്ലവ സൂര്യൻ്റ വേർപാടിൽ ദുഃഖിക്കുന്ന അദ്ദേഹത്തിൻ്റ കുടുംബത്തിനും, സഖാക്കള്‍ക്കും, കേരള ജനതയ്ക്കും എൻ്റ ആത്മാർഥമായ അനുശോചനം.എൻ്റയും തമിഴ്‌നാട് ജനതയുടെയും പേരിൽ ബഹുമാനപ്പെട്ട ആ മഹാനായ നേതാവിന് ആദരാഞ്ജലി