Fri Nov 13, 2026 3:02 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട്  വെള്ളറടയില്‍ റോഡ് കയ്യേറി കസേരകള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം

HOME / Kerala July 10, 2025

വെള്ളറട : ദേശീയ വാഹന പണിമുടക്കിനോട നുബന്ധിച്ച് വെള്ളറട ജംഗ്ഷനില്‍ റോഡ് കയ്യേറി കസേരകള്‍ നിര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. നാമ മാത്രമായിട്ടുള്ള ആള്‍ക്കാരാണ്  പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തത്. എന്നാല്‍ റോഡില്‍  കസേര നിര്‍ത്തിയത് ഇരു ചക്ര വാഹനങ്ങള്‍ക്കടക്കം  തടസ്സങ്ങള്‍ നേരിട്ടു. സര്‍ക്കാരിന്റെ പല പ്രോഗ്രാമുകളിലും ഇതുപോലെ റോഡ് കയ്യേറിയുള്ള സ്‌റ്റേജ് നിര്‍മ്മാണം നടത്തിയതിനെതിരെ കോടതിയും, പോലീസും കേസുകള്‍ എടുത്തിട്ടുണ്ട്.  അതുപോലെ ഇന്നലെ വെള്ളറടയില്‍  റോഡില്‍ കസേര നിരത്തി  മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച സമര അനുകൂലികള്‍ക്കെതിരെ പോലീസും, സര്‍ക്കാരും നടപടി സ്വീകരിക്കണമെന്ന് പാറശ്ശാല മുന്‍ എം.എല്‍.എ.  എ.റ്റി. ജോര്‍ജും കെ.പി.സി.സി. സെക്രട്ടറി ഡോ.ആര്‍. വത്സലനും  ആവശ്യപ്പെട്ടു.ചിത്രം.റോഡില്‍  കസേര നിര്‍ത്തിയത് ഇരു ചക്ര വാഹനങ്ങള്‍ക്കടക്കം  തടസ്സങ്ങള്‍ നേരിട്ടപ്പോള്‍.