Thu Nov 12, 2026 7:59 pm
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

സ്റ്റൈലിഷ് ലുക്കിൽ ബിബിൻ ജോർജ് കൂടൽ 27-ന് എത്തുന്നു

Entertainment / Malayalam June 19, 2025

തീർത്തും സ്റ്റൈലിഷ് ലുക്കിൽ, ബോബി എന്ന കഥാപാത്രമായി ബിബിൻ ജോർജ് അഭിനയിക്കുന്ന ചിത്രം കൂടൽ ജൂൺ 27 ന് തീയേറ്ററുകളിലെത്തുന്നു.പി ആൻ്റ് ജെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജിതിൻ കെ വി നിർമ്മിക്കുന്ന ചിത്രം ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു.ഒരു ക്യാമ്പിംഗിൽ അപരിചിതരായ ഒരു പറ്റം യുവതീയുവാക്കൾ ഒന്നിച്ചുകൂടുകയും അന്നേ ദിവസം അവിചാരിതമായ ചില സംഭവങ്ങൾ അരങ്ങേറുകയും ചെയ്യുന്നതാണ് കൂടലിൻ്റെ പ്രമേയം.ചെക്കൻ എന്ന ജനശ്രദ്ധേയ ചിത്രത്തിനു ശേഷം ഷാഫി എപ്പിക്കാട് രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ,മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.എട്ടോളം അടിപൊളി പാട്ടുകൾ ചിത്രത്തിൻ്റെ വലിയ ഹൈലൈറ്റാണ്.

ചിത്രത്തിൻ്റെ ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത് ഷജീർ പപ്പയാണ്. കോ റൈറ്റേഴ്സ് – റാഫി മങ്കട, യാസിർ പരതക്കാട്,  എഡിറ്റർ – ജർഷാജ് കൊമ്മേരി,പ്രൊജക്റ്റ്‌ ഡിസൈനർ – സന്തോഷ്‌ കൈമൾ,ആർട്ട്‌ – അസീസ് കരുവാരകുണ്ട്,സംഗീതം – സിബു സുകുമാരൻ, നിഖിൽ അനിൽകുമാർ, സുമേഷ് രവീന്ദ്രൻ , ആൽബിൻ എസ്. ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി,ലിറിക്‌സ് – ഷിബു പുലർകാഴ്ച, എം കൃഷ്ണൻകുട്ടി, സോണി മോഹൻ, നിഖിൽ, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽനാസർ, അബി അബ്ബാസ്,ഗായകർ – നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, സജീർ കൊപ്പം, അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സഹ്റ മറിയം, അനു തോമസ്,പ്രൊഡക്ഷൻ കൺട്രോളർ –  ഷൌക്കത്ത് വണ്ടൂർ,സൗണ്ട് ഡിസൈൻസ് –   രാജേഷ് പിഎം,മേക്കപ്പ് – ഹസ്സൻ വണ്ടൂർ,കോസ്റ്റ്യൂം – ആദിത്യ നാണു,ചീഫ് അസോസിയേറ്റ് ഡയറക്ടർ – അസിം കോട്ടൂർ,അസോസിയേറ്റ് ഡയറക്ടർ – മോഹൻ സി നീലമംഗലം,അസോസിയേറ്റ് ക്യാമറ – ഷാഫി കോരോത്ത്,ഓഡിയോഗ്രാഫി – ജിയോ പയസ്,ഫൈറ്റ് – മാഫിയ ശശി,കൊറിയോഗ്രഫി –  വിജയ് മാസ്റ്റർ,കളറിസ്റ്റ് – അലക്സ്‌ വർഗീസ്,വി എഫ് എക്സ് – ലൈവ് ആക്ഷൻ സ്റ്റുഡിയോ, വിതരണം – പി & ജെ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ത്രൂ വള്ളുവനാടൻ സിനിമ കമ്പനി,സ്റ്റിൽസ് – റബീഷ് ഉപാസന,ഓൺലൈൻ പ്രൊമോഷൻ – ഒപ്ര,ഡിസൈൻ – മനു ഡാവിഞ്ചി, പി ആർ ഓ – അജയ് തുണ്ടത്തിൽ