Fri Jun 26, 2026 12:48 am
FLASH
X
booked.net

ബക്രീദ് മുഹറം അനുസ്മരണം നടന്നു

Kerala / News June 25, 2026

വെള്ളറട:ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബക്രീദ് മുഹറം അനുസ്മരണം നടന്നു. ഉദ്ഘാടന സമ്മേളനം  കുടപ്പനമൂട് ചീഫ് ഇമാം  അല്‍ അമീന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ രക്ഷാധികാരി  അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ എം. എസ.് ആദര്‍ശ് കുമാര്‍ ,പ്രിന്‍സിപ്പാള്‍ ഷീബ ജപമലര്‍ , എസ് .എസ്. അഖിനേത്, പി.ടി.എ. അംഗം ഷാബു തുടങ്ങിയവര്‍ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തു.