Wed May 13, 2026 6:01 pm
FLASH
X
booked.net

ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിൻ്റെ ആവശ്യം തള്ളി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ.

Cricket / Sports January 8, 2026

ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും അതുകൊണ്ടുതന്നെ കളി മാറ്റേണ്ടതില്ലെന്നുമാണ് ഐസിസിയുടെ നിലപാട്. ചൊവ്വാഴ്ച ഐസിസി ഭാരവാഹികളും ബിസിബി അംഗങ്ങളും ഓൺലൈനായി ചേർന്ന യോഗത്തിൽ തന്നെ ഐസിസി വിഷയത്തിൽ നിലപാട് അറിയിച്ചിരുന്നു. ഇന്ത്യയിൽനിന്ന് ബംഗ്ലദേശിന്റെ മത്സരങ്ങൾ മാറ്റേണ്ടതില്ലെന്നാണ് ഐസിസിയുടെ കണ്ടെത്തൽ