Wed Oct 14, 2026 3:38 am
X

മോദിക്ക് മാധ്യമങ്ങളെ ഭയമോ? | പ്രധാനമന്ത്രി മൗനം വെടിയണം!

HOME / Flash / Latest News October 13, 2026

രാജ്യത്തെ ഭരണനേതൃത്വം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മുഖം തിരിക്കുന്നതും, ജനാധിപത്യത്തിലെ ഉത്തരവാദിത്വവും ചർച്ചയാകുന്നു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ കാലത്തെ മാധ്യമ ഇടപെടലുകളും, കഴിഞ്ഞ 12 വർഷത്തിലധികമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്ന നിലപാടുകളും തമ്മിലുള്ള താരതമ്യം ഇവിടെ വിശദീകരിക്കുന്നു. മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും സംബന്ധിച്ച ഈ വിശകലനം കാണുക.