Thu Apr 02, 2026 10:20 pm
FLASH
X
booked.net

വട്ടിയൂർക്കാവ് മണ്ഡലം സ്വന്തം വീടുപോലെ : കെ മുരളീധരൻ

Kerala / Latest News / News April 2, 2026

തനിക്ക് മണ്ഡലം വീടുപോലെയാണെന്നും ഇവിടുത്തെ എല്ലാ വോട്ടുകളും വേണമെന്ന് വട്ടിയൂർക്കാവ് നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ. മുരളീധരന്‍ പറഞ്ഞു.’എനിക്ക് ഈ നിയോജക മണ്ഡലം എന്റെ സ്വന്തം വീടാണ്. സ്വന്തം വീട്ടിലുള്ളവരോട് അങ്ങോട്ട് പോവേണ്ട, ഇങ്ങോട്ട് പോവേണ്ട എന്നൊന്നും പറയില്ലല്ലോ. ഇവിടുത്തെ മുഴുവന്‍ ആളുകളുടെയും വോട്ട് വേണം. അതില്‍ മാക്‌സിസ്റ്റ് പാര്‍ട്ടിയുടെയും വോട്ട് വേണം,’ കെ. മുരളീധരന്‍ പറഞ്ഞു.