Sun Mar 29, 2026 2:07 am
FLASH
X
booked.net

അയൽക്കൂട്ട കൂട്ടായ്മയിൽ വൻ ജനപങ്കാളിത്തം

Kerala / News March 28, 2026

പാച്ചല്ലൂർ അഞ്ചാം കല്ലിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി വോട്ട് അഭ്യർത്ഥനയോട നുബന്ധിച്ച് നടത്തിയ അയൽക്കൂട്ട കൂട്ടായ്മയിൽ വൻ ജനപങ്കാളിത്തം: നാട്ടുകാരോട് കുശലം പറഞ്ഞും പരാതികൾ സ്വീകരിച്ചും മന്ത്രി അഞ്ചാംകല്ലിൽ അപകടത്തിൽ ചികിത്സയിൽ കഴിയുന്ന ഹുസൈനെയും, കിടപ്പുരോഗിയായ താഴത്തുകട ഐഷാബീവിയേയും വീടുകളിൽ സന്ദർശിക്കുകയുണ്ടായി.സിപിഎം ജില്ലാ കമ്മിറ്റി അംഗം വണ്ടിത്തടം മധു ,
എൽ ഡി എഫ് പൂങ്കുളം മേഖലാ കമ്മിറ്റി ചെയർമാൻ പനത്തുറ പി.ബൈജു , കൺവീനർ കെ ജി സനൽകുമാർ , കല്ലടിച്ചമൂല സന്തോഷ്, ഷിബു , നീതിഫസിൽ, ഷീജ ഡി.ജയകുമാർ , ഫൈസൽ എന്നിവർ പങ്കെടുത്തു.