Sat Mar 28, 2026 2:33 am
FLASH
X
booked.net

ആറ്റിങ്ങലിൽ ചിത്രം തെളിഞ്ഞു മത്സര രംഗത്ത് 6 പേർ

Kerala / News March 27, 2026

ആറ്റിങ്ങൽ:തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മത്സര രംഗത്ത് 6 പേർ . നാമനിർദ്ദേശ പത്രിക പിൻവലി ക്കേണ്ട സമയം അവസാനിച്ചപ്പോൾ ആറ്റിങ്ങലിൽ ഇടത് മുന്നണി സ്ഥാനാർത്ഥി ഒ എസ് അംബിക, യു. ഡി . എഫ് സ്ഥാനാർത്ഥി സന്തോഷ് ഭദ്രൻ, എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ: പി സുധീർ,ഡി.എച്ച്.ആർ.എം സ്ഥാനാർത്ഥി സുനിത, ബി.എസ്. പി സ്ഥാനാർത്ഥിചിത്ര, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ജയരാജൻ എന്നിവരാണ് മത്സര രംഗത്ത്.